India's assistant coach Sanjay Bangar wants KL Rahul to become versatile player like Rahul Dravid<br />ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ രാഹുല്‍ ദ്രാവിഡിനോടാണ് രാഹുലിനെ അസിസ്റ്റന്റ് കോച്ചായ സഞ്ജയ് ബാംഗര്‍ ഉപമിച്ചിരിക്കുന്നത്. ദ്രാവിഡിന്റെ അതേ രീതിയില്‍ ഇന്ത്യക്കു ഉപയോഗിക്കാന്‍ പറ്റിയ താരമാണ് രാഹുലെന്ന് ബാംഗര്‍ ചൂണ്ടിക്കാട്ടി.<br />