Surprise Me!

കേരളത്തിന്റെ സാധ്യതാ ടീമായി

2019-06-13 82 Dailymotion

KCA announced probable team for renji trophy <br />2019-20 സീസണിനായുള്ള കേരളത്തിന്റെ സാധ്യതാ ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) പ്രഖ്യാപിച്ചു.24 അംഗ ടീമില്‍ പ്രമുഖ താരങ്ങളെല്ലാം ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യന്‍ ദേശീയ ടീം താരവും പരിചയസമ്പന്നനുമായ റോബിന്‍ ഉത്തപ്പയുടെ വരവാണ് ഇത്തവണത്തെ കേരള ടീമിന്റെ പ്രധാന സവിശേഷത.

Buy Now on CodeCanyon