Pickpocketing during Rahul Gandhis road show at Mukkam, Calicut<br />കോഴിക്കോട് മുക്കത്ത് നടന്ന രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ വ്യാപകമായി പോക്കറ്റടി നടന്നിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്കാണ് അന്ന് പണം നഷ്ടപ്പെട്ടിരിക്കുന്നത്. മുക്കം പോലീസ് സ്‌റ്റേഷനില്‍ നിരവധി പേര്‍ ഇതിനകം തന്നെ പരാതിയുമായി എത്തിയിട്ടുണ്ട്.