Rain may play spoilsport for teams<br /><br />വരും ദിവസങ്ങളിലും ഇംഗ്ലണ്ടില്‍ മഴക്കളി തുടരുമെന്നാണ് അറിയുന്നത്. ലോകകപ്പിലെ ഏഴ് മത്സരങ്ങള്‍ക്ക് കൂടി മഴ ഭീഷണിയായി നിലനില്‍ക്കുന്നുണ്ട്. ഇതില്‍ വെസ്റ്റ് ഇന്‍ഡീസിന് മാത്രം നാല് കളികളുണ്ട്. ദക്ഷിണാഫ്രിക്കക്ക് മൂന്ന് കളികളും. ഇന്ത്യയുടെ ഒരു കളിക്കും മഴ ഭീഷണിയാണ്.