Surprise Me!

ഇത് ഇന്നുവരെ കാണാത്ത മമ്മുക്കയും പച്ചയായ സിനിമയും

2019-06-14 50 Dailymotion

<br /> എന്താണ് ഉണ്ട, പേരിലെ കൗതകം തന്നെയാണ് ഈ സിനിമ പറയുന്നതും, എത്ര മികച്ച അത്യാധുനിക തോക്കുണ്ടെങ്കിലും അതിൽ ഉണ്ട ഇല്ലെങ്കിൽ വല്ല കാര്യമുണ്ടോ? ഉണ്ടയില്ലാത്ത ഒരു കൂട്ടം പോലീസുകാരുടെ പച്ചയായ ജീവിത യാഥർഥ്യങ്ങൾ കാണിക്കുന്ന ഒരു നല്ല സിനിമ എന്ന് നമുക്ക് ഒറ്റവാക്കിൽ ഉണ്ടായേക്കുറിച്ച് പറയാം<br /><br />Unda Malayalam movie review

Buy Now on CodeCanyon