Doctors of many cities hold protest over violence agaisnt doctors in Bengal<br /><br />പശ്ചിമ ബംഗാളിൽ ഡോക്ടർമാരുടെ സമരം കൂടുതൽ ശക്തമാകുന്നു. സമരം അഞ്ചാം ദിവസത്തേയ്ക്ക് കടന്നതോടെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം പൂർണമായും നിലച്ച സ്ഥിതിയിലാണ്. മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ അനുനയ ചർച്ചകൾ നടന്നെങ്കിലും സമരം അവസാനിപ്പിക്കിക്കാൻ പ്രതിഷേധക്കാർ തയാറായിട്ടില്ല.