Air India Dreamliner to start service again from Kochi to Dubai<br />എയര്‍ ഇന്ത്യയുടെ നിര്‍ത്തിവെച്ച ഡ്രീംലൈനര്‍ സര്‍വ്വീസ് ഉടന്‍ പുനരാരംഭിക്കും. കൊച്ചിയില്‍ നിന്ന് ദുബായിലേക്കും തിരിച്ചുമുളള സര്‍വ്വീസാണ് ജൂലൈ ഒന്ന് മുതല്‍ പുനരാരാംഭിക്കാനിരിക്കുന്നത്. പ്രവാസി സംഘടനകളുടേയും രാഷ്ട്രീയ കക്ഷികളുടേയും സമ്മര്‍ദ്ദത്തിന്റെ ഫലമായിട്ടാണ് എയര്‍ ഇന്ത്യ സര്‍വ്വീസ് വീണ്ടും തുടങ്ങുന്നത്.<br />