Surprise Me!

ഹിന്ദുക്കളുടെ നേർക്കു മാത്രമേ ആവിഷ്ക്കാരസ്വാതന്ത്ര്യം ബാധകം ഉള്ളൂ

2019-06-14 7 Dailymotion

ഹിന്ദുക്കളുടെ നേർക്കു മാത്രമേ ആവിഷ്ക്കാരസ്വാതന്ത്ര്യം ബാധകം ഉള്ളൂ. മീശ നോവൽ പിൻവലിച്ചത് സാംസ്കാരിക കേരളത്തിന് അപമാനമാണ് എന്ന് പറഞ്ഞ രമേശ് ചെന്നിത്തല പോലും മതചിഹ്നങ്ങളെ അവഹേളിക്കുന്നത് നമ്മുടെ സംസ്കാരത്തിനു ചേർന്നതല്ല എന്ന് ഇരട്ടത്താപ്പും ആയി രംഗത്തുവന്നിട്ടുണ്ട്. ഹരീഷിനു ലഭിച്ച നീതി എന്തുകൊണ്ട് സുഭാഷിന് ലഭിക്കുന്നില്ല. കത്തോലിക്കാസഭ ഒന്ന് മുറുമുറുത്തപ്പോൾ പിണറായിയുടെ ആപ്പീസ് പൂട്ടിയോ.<br />

Buy Now on CodeCanyon