Surprise Me!

നടന്‍ വിനായകനെതിരെ കല്‍പ്പറ്റ പോലീസ് കേസെടുത്തു

2019-06-15 155 Dailymotion

Kalpetta police file case against actor Vinayan for me to controversy<br />പ്രശസ്ത സിനിമാതാരം വിനായകനെതിരെ മീടു ആരോപണം. കോട്ടയം പാമ്പാടി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ കല്‍പ്പറ്റ പൊലീസ് കേസെടുത്തു. മാസങ്ങള്‍ക്ക് മുമ്പ് കോട്ടയം സ്വദേശിനി കല്‍പ്പറ്റയില്‍ എത്തിയപ്പോള്‍ നടന്‍ ഫോണില്‍ വിളിച്ച് അസഭ്യമായി സംസാരിച്ചതെന്നാണ് പരാതിയിലുള്ളത്.<br />

Buy Now on CodeCanyon