India vs Pakistan; Pakistan fan gets free ticket from MS Dhoni<br />പാക്കിസ്ഥാന്‍ വംശജനും അമേരിക്കയില്‍ സ്ഥിരതാമസക്കാരനുമായ മുഹമ്മദ് ബാഷിര്‍ ആണ് ധോണിയുടെ കാരുണ്യമറിഞ്ഞ ആരാധകന്‍. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ മാഞ്ചസ്റ്ററില്‍ നടക്കുന്ന മത്സരത്തിനായി ബാഷിര്‍ എത്തിക്കഴിഞ്ഞു. ധോണിയാണ് ഇദ്ദേഹത്തിന് ടിക്കറ്റ് വാഗ്ദാനം ചെയ്തത്.<br /><br />