Qatar fought their way back from two goals down to draw 2-2 with Paraguay in their first ever Copa América game on Sunday<br />കോപ്പ അമേരിക്കയില്‍ പരാഗ്വയെ സമനിലയില്‍ തളച്ച് ഖത്തര്‍. മരക്കാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി.രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ഖത്തറിന്‍റെ തിരിച്ച് വരവ്<br />