Vijay Shankar takes wicket on first ball<br />ലോകകപ്പ് ക്രിക്കറ്റിലെ തന്റെ ഒന്നം പന്തില്‍ വിക്കറ്റ് വീഴ്ത്തി വിജയ് ശങ്കര്‍. ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റതിനെ തുടര്‍ന്ന് ബാക്കിയായ രണ്ട് പന്തുകള്‍ എറിയാന്‍ എത്തിയപ്പോഴാണ് വിജയ് ശങ്കര്‍ ഇമാം ഉള്‍ ഹഖിനെ എല്‍ബിയില്‍ കുരുക്കിയത്