Pakistani journalist asks Rohit Sharma to advise Sarfaraz & Co, his answer leaves everyone in splits <br /><br />പാക് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ നല്‍കുന്ന ഉപദേശം കേട്ട് ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം. കഴിഞ്ഞ ദിവസം ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചപ്പോള്‍ രോഹിത് ശര്‍മ 113 പന്തില്‍ 140 റണ്‍സെടുത്ത് മാന്‍ ഓഫ് ദി മാച്ച് ആയിരുന്നു.