Dulquer Salmaan to produce Anoop Sathyan’s directorial debut<br /><br />യുവ താരം ദുല്‍ഖര്‍ സല്‍മാന്‍ സിനിമാ നിര്‍മ്മാണത്തിലേക്ക് കടക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ട് ദിവസങ്ങളായി. പുതുമുഖങ്ങളെ അണിനിരത്തി ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തിന്റെ പൂജയും ഈയടുത്ത് നടന്നിരുന്നു. എന്നാല്‍ ദുല്‍ഖര്‍ നിര്‍മ്മിക്കാന്‍ പോകുന്ന രണ്ടാമത്തെ ചിത്രമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്