intresting facts about mamangam set<br />മലയാളത്തില്‍ ഇതേവരെ നിര്‍മ്മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മെഗാസ്റ്റാര്‍ മമ്മൂട്ടി നായക വേഷത്തില്‍ എത്തുന്ന മാമാങ്കം എന്ന് അണിയറക്കാര്‍ പറഞ്ഞിരുന്നു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് മാമാങ്കം പുറത്തിറങ്ങുന്നത്. മാമങ്കം എന്ന സിനിമയുടെ പ്രധാന ഹൈലൈറ്റാണ് ഈ സെറ്റ് എന്ന് സംവിധായകന്‍ എം.പത്മകുമാര്‍ പറയുന്നു