Surprise Me!

തകർപ്പൻ ഫോമിൽ ഹിറ്റ്മാൻ രോഹിത്

2019-06-17 115 Dailymotion

New father Rohit Sharma enjoying ‘good phase’ of his life<br /><br />ഇത്രയും വര്‍ഷത്തിനിടെ എത്രയോ ബാറ്റിങ് റെക്കോര്‍ഡുകള്‍ രോഹിത് തന്റെ പേരിലാക്കിയിട്ടുണ്ട്. 32 വയസാകുമ്പോഴേക്കും 24 സെഞ്ച്വറിയുമായി തികഞ്ഞ ബാറ്റ്‌സ്മാന്‍ ആയി മാറിക്കഴിഞ്ഞു ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍. ക്യാപ്റ്റനെന്ന നിലയിലും രോഹിത്തിന്റെ റെക്കോര്‍ഡുകള്‍ ഗംഭീരമാണ്.

Buy Now on CodeCanyon