Surprise Me!

സോഷ്യല്‍ മീഡിയയിലും ഉണ്ട തരംഗം

2019-06-18 118 Dailymotion

Malayalam movie Unda accumulates positive reactions from all over the world<br />റിലീസ് ചെയ്ത് ആദ്യ ദിനം മുതൽ തന്നെ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ് മമ്മൂട്ടി ചിത്രം ഉണ്ട. സോഷ്യൽ മീഡിയയിലും ഉണ്ട തരംഗം ആണ് ഇപ്പോൾ. ഓരോ പ്രേക്ഷകനും ഈ ചിത്രത്തിന് വലിയ തോതിലുള്ള പ്രശംസയാണ് നൽകുന്നത്.

Buy Now on CodeCanyon