Surprise Me!

മലപ്പുറം വണ്ടൂരിൽ റാഗിങിനിടെ സീനിയർ വിദ്യാർഥികൾ ജൂനിയർ വിദ്യാർഥിയുടെ കൈ തല്ലിയൊടിച്ചു

2019-06-19 70 Dailymotion

Malappuram Vandorr Ragging Issue<br />മലപ്പുറം വണ്ടൂരിൽ റാഗിങിനിടെ സീനിയർ വിദ്യാര്‍ത്ഥികൾ ജൂനിയർ വിദ്യാര്‍ത്ഥിയുടെ കൈ തല്ലിയൊടിച്ചു. വണ്ടൂർ വാണിയമ്പലം സ്കൂളിലെ പ്ലസ് വിദ്യാര്‍ത്ഥിക്കാണ് മർദനമേറ്റത്. റാഗ് ചെയ്ത വിവരം അധ്യാപകരോട് പരാതിപ്പെട്ടതാണ് മർദ്ദനത്തിന് കാരണമെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. മുഹമ്മദ് ഷാഹുല്‍ കെ എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. സംഭവത്തിൽ വണ്ടൂർ പൊലീസ് കേസെടുത്തു.

Buy Now on CodeCanyon