Surprise Me!

താരമായി മാറിയ ലാൻഡ് മാസ്റ്റർ കാർ

2019-06-19 1 Dailymotion

which car in empuran? again land master?<br /><br />ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനെ കുറിച്ചുള്ള പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു. എമ്പൂരാൻ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞതു മുതൽ നിരവധി സംശയവുമായി പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്. എല്ലാവർക്കും അറിയേണ്ടത് ലൂസിഫറിൽ മോഹൻലാലിന്റെ സന്തതസഹചാരിയായ കറുത്ത നിറമുളള ആ അംബാസിഡർ കാർ ഉണ്ടാകുമോ എന്നാണ്.

Buy Now on CodeCanyon