Surprise Me!

ലോകകപ്പിലെ ഏറ്റവും മോശം ബൗളിങ് പ്രകടനങ്ങള്‍

2019-06-19 71 Dailymotion

Worst Bowling Perfomances in World cup history<br />നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ സ്പിന്നറെന്നു വിശേഷിപ്പിക്കപ്പെടുന്ന അഫ്ഗാനിസ്താന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍ നാണക്കേടിന്റെ പുതിയ റെക്കോര്‍ഡാണ് ഇംഗ്ലണ്ടിനെതിരേ കുറിച്ചത്. റാഷിദ് കഴിഞ്ഞാല്‍ ലോകകപ്പിലെ ഏറ്റവും മോശം ബൗളിങ് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.

Buy Now on CodeCanyon