Surprise Me!

ഇന്ത്യന്‍ ടീമിന് ധവാന്‌റെ ഉപദേശം

2019-06-20 47 Dailymotion

Shikhar Dhawan posts emotional message after being ruled out<br />ആരാധകരെ നിരാശരാക്കിയാണ് ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഐസിസിയുടെ ഏകദിന ലോകകപ്പ് പാതിവഴിയില്‍ നില്‍ക്കെ നാട്ടിലേക്കു മടങ്ങുന്നത്. ടീമിന് വിജയാശംസകള്‍ നേര്‍ന്നാണ് ധവാന്‍ യാത്രയാകുന്നത്‌. ട്വിറ്ററിലൂടെയാണ് ധവാന്‍ വൈകാരികമായ പ്രതികരണം നടത്തിയത്‌.<br />

Buy Now on CodeCanyon