Protest At ShanthiVanam<br />എറണാകുളം പറവൂരിലെ ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരങ്ങൾ കെ.എസ്.സി.ബി ഉദ്യോഗസ്ഥർ മുറിച്ചു തുടങ്ങി. ശക്തമായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് സംരക്ഷണത്തിലാണ് കെ.എസ്.ഇ.ബി ശിഖരങ്ങൾ മുറിച്ച് മാറ്റാൻ ആരംഭിച്ചത്. മരങ്ങളുടെ ശിഖരം മുറിച്ചതിനെതിരെ സ്ഥലമുടമ മീന മേനോൻ മുടി മുറിച്ച് പ്രതിഷേധിച്ചു.