I$I$ turning its attention to the Indian Ocean Region in the wake of losses across Syria and Iraq<br />ഐസിസിന്റെ അടുത്ത ലക്ഷ്യങ്ങളില്‍ ഒന്ന് കൊച്ചി ആയിരിക്കാം എന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസിന് മൂന്ന് കത്തുകള്‍ രഹസ്യാന്വേഷണ വിഭാഗം അയച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വാര്‍ത്ത.