Harbhajan Singh wants India to stick with Kuldeep Yadav and Yuzvendra Chahal in upcoming games<br />കഴിഞ്ഞ ഐപിഎല്‍ മുതല്‍ താളം കണ്ടെത്താന്‍ വിഷമിക്കുകയാണെങ്കിലും കുല്‍ദീപിനെ ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു. ഇന്ത്യന്‍ സ്പിന്‍ ബൗളിങിനെക്കുറിച്ച് മികച്ച അഭിപ്രായവുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്.<br />