Former IPS Officer Sanjiv Bhatt Sentenced To Life Imprisonment In 30 Year Old Custodial Death Case<br />ഗുജറാത്ത് മുന്‍ ഐപിഎസ് ഓഫീസറും നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനുമായ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ. 1990ലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിലാണ് ജാംനഗര്‍ കോടതി ശിക്ഷ വിധിച്ചത്