Mammootty's answer when the anchor questioned him about direction<br />മലയാള സിനിമയിലെ മികച്ച അഭിനേതാക്കളിലൊരാളാണ് മമ്മൂട്ടി. വില്ലനായാണ് അദ്ദേഹം തുടക്കം കുറിച്ചത്. പിന്നീട് മുന്‍നിരയിലേക്കെത്തിയ താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. വ്യത്യസ്തമാര്‍ന്ന സിനമകളും കഥാപാത്രങ്ങളുമായി ഓരോ തവണയും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. എല്ലാ തരത്തിലുമുള്ള കഥാപാത്രവും തനിക്ക് വഴങ്ങുമെന്നും താരം തെളിയിച്ചിരുന്നു.