Surprise Me!

സോഷ്യൽ മീഡിയയിൽ തരംഗമായി പൃഥ്വിരാജിന്റെ ഷൂ

2019-06-21 2,145 Dailymotion

Prithviraj's shoe is trending everywhere in social media<br />കഴിഞ്ഞദിവസം പൃഥ്വിരാജ് സുകുമാരൻ ഒരു ചിത്രം നവമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയുണ്ടായി. ഫാമിലി എന്ന ക്യാപ്ഷനോട്കൂടി പൃഥ്വിരാജും ഭാര്യ സുപ്രിയയും മകളും ധരിക്കുന്ന ഷൂവിന്റെ ചിത്രമാണ് പൃഥ്വിരാജ് സുകുമാരൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

Buy Now on CodeCanyon