Kane Williamson is New Zealand's greatest ODI player, says Daniel Vettori<br />ക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഗംഭീര ജയം നേടിയ കെയ്ന്‍ വില്യംസണെ അഭിനന്ദിച്ച് മുന്‍ ന്യൂസിലന്റ് താരം ഡാനിയല്‍ വെറ്റോറി. ന്യൂസിലന്റിന്റെ എക്കാലത്തെയും മികച്ച ഏകദിന താരം താനാണെന്ന് വില്യംസണ്‍ തെളിയിച്ചെന്ന് വെറ്റോറി പറഞ്ഞു<br />