Surprise Me!

വിജയുടെ ബിഗില്‍ പോസ്റ്ററുകള്‍കൊണ്ട് നിറഞ്ഞ് സോഷ്യല്‍ മീഡിയ

2019-06-22 1 Dailymotion

Bigil, Vijay movie's first and second look poster is out<br />ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കഴിഞ്ഞ ദിവസമായിരുന്നു വിജയ് ചിത്രം ബിഗിലിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങിയിരുന്നത്. ദളപതിയുടെ പിറന്നോളിനോടനുബന്ധിച്ച് പുറത്തിറങ്ങിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറുകയും ചെയ്തു. മുന്‍പ് ദളപതി 63 എന്ന് താല്‍ക്കാലികമായി പേരിട്ട സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപനത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരുന്നത്.

Buy Now on CodeCanyon