Yoga day video got viral<br />അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21 ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യോഗ പ്രകടനങ്ങൾ നടന്നു. തങ്ങൾ ഭാഗമായ യോഗ പരിപാടിയുടെ ചിത്രങ്ങളും വാര്‍ത്തകളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയിൽ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. രാഷ്ട്രീയനേതാക്കള്‍, താരങ്ങള്‍, സാമൂഹിക പ്രവർത്തകർ എന്നിവരെല്ലാം പരിപാടിയുടെ ഭാഗമായി. എന്നാൽ theerthum വ്യത്യസ്ഥമായ, രസകരമായ ഒരു യോഗ വീഡിയോ ആണ് ippol ഫേസ്ബുക്കിൽ ട്രെൻഡിങ്ങ് അയിരിക്കുന്നത്. യോഗ ചെയ്യുന്ന യുവാവും ഒരു കുഞ്ഞുമാണ് ഈ വീഡിയോയിൽ ഉള്ളത്.<br />