Surprise Me!

ജയിപ്പിച്ചത് മറ്റൊരു താരമാണെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

2019-06-23 74 Dailymotion

Sachin tendulkar reveals the reason behind India's victory over afganistan<br /><br />ഷമിയുടെ ഹാട്രിക് അല്ല കളിയില്‍ വഴിത്തിരിവായത് എന്നാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിലയിരുത്തല്‍. ലോകകപ്പില്‍ കമന്റേറ്ററായ സച്ചിന്‍ ജസ്പ്രീത് ബുംറയുടെ ഒരോവറിലെ രണ്ടുവിക്കറ്റ് നേട്ടത്തിനാണ് കൈയ്യടി കൊടുക്കുന്നത്.<br />

Buy Now on CodeCanyon