SP, BSP no longer in alliance, says BSP chief Mayawati<br />എസ്പി ബിഎസ്പി മഹാസഖ്യം വീണ്ടും തകര്‍ന്നു. വര്‍ഷങ്ങള്‍ നീണ്ട പിണക്കം മറന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരുകൂട്ടരും വീണ്ടും ഒന്നിച്ചിരുന്നു എങ്കിലും വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളെയും ഒറ്റയ്ക്ക് നേരിടുമെന്നും ബിജെപിയെ തോല്‍പിക്കാന്‍ എസ്പി സഖ്യം പോരെന്നും ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു.