Surprise Me!

മലപ്പുറം ജില്ല വിഭജിക്കണം

2019-06-25 1 Dailymotion

kna khader submits submission in assembly on malappuram district division <br />മലപ്പുറം വിഭജിച്ച് പുതിയ ജില്ല വേണമെന്ന് നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍. എം.എല്‍.എ കെ.എന്‍.എ ഖാദറാണ് നോട്ടീസ് നല്‍കിയത്.കഴിഞ്ഞയാഴ്ച ഇതേ ആവശ്യവുമായി കെ.എന്‍.എ ഖാദര്‍ സബ്മിഷന് നോട്ടീസ് നല്‍കിയിരുന്നു. പാര്‍ട്ടിയും മുന്നണിയും അനുവദിക്കാത്തതിനാല്‍ നോട്ടീസില്‍ നിന്ന് പിന്‍മാറുകയായിരുന്നു<br />

Buy Now on CodeCanyon