Bangladesh will give their best shot against India, says Shakib after Afghanistan win<br /><br />ഇനി ശേഷിച്ച രണ്ടു മല്‍സരങ്ങളിലും കൂടി ജയിക്കാനായാല്‍ സെമിയിലെത്താമെന്ന പ്രതീക്ഷയിലാണ് ബംഗ്ലാദേശ്. ഇന്ത്യ, പാകിസ്താന്‍ എന്നിവരുമായാണ് അവരുടെ ശേഷിച്ച രണ്ടു മല്‍സരങ്ങള്‍. ജൂലൈ രണ്ടിനു നടക്കുന്ന കളിയില്‍ ഇന്ത്യയെ ഞെട്ടിക്കാന്‍ തങ്ങള്‍ക്കു സാധിക്കുമെന്ന് ഷാക്വിബ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.<br />
