Surprise Me!

ചരിത്രം സൃഷ്ടിച്ച് ബിഗ്‌ബോസ്

2019-06-25 98 Dailymotion

Mohanlal kamal hassan salman khan big boss<br /> ബിഗ്‌ബോസ് 3യുടെ ഗ്രാന്‍ഡ് പ്രീമിയര്‍ കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്തിരുന്നു. ഇതോടെ ആദ്യ രണ്ടു സീസണുകളേക്കാള്‍ തരംഗമായിരിക്കും മൂന്നാം സീസണ്‍ എന്ന പ്രതീക്ഷയിലാണ് തമിഴ് ആരാധകര്‍. അതേസമയം ഇന്ത്യയില്‍ ആദ്യമായി ബിഗ്ബോസ് ആരംഭിച്ച ഹിന്ദി പതിപ്പ് ഇത്തവണ 13-ാം സീസണിലേയ്ക്ക് കടക്കുകയാണ്. എന്നാല്‍ ഈ പ്രാവശ്യം മത്സരാര്‍ത്ഥികളേക്കാള്‍ ചര്‍ച്ചയാകുന്നത് അവതാരകന്‍ സല്‍മാന്‍ ഖാനാണ്.

Buy Now on CodeCanyon