these matches will decide semi finalists<br />ആദ്യ മൂന്നില്‍ നില്‍ക്കുന്ന ഏതെങ്കിലുമൊരു ടീം തോറ്റാല്‍ നോക്കൗട്ട് മാറി മറിയും. വെസ്റ്റിന്‍ഡീസിന് നേരത്തെ ടൂര്‍ണമെന്റില്‍ നല്ല സാധ്യതയുണ്ടായിരുന്നു. എന്നാല്‍ അവര്‍ പിന്നോക്കം പോയിരിക്കുകയാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ ടീമുകള്‍ക്കാണ് ഇനി സാധ്യതയുള്ളത്. ഇവര്‍ നേര്‍ക്കുനേര്‍ വരുന്നു എന്നുള്ളതാണ് ഇതിലെ പ്രത്യേക. ഇതോടെ ലോകകപ്പ് ശരിക്കും ത്രില്ലറായി മാറിയിരിക്കുകയാണ്.<br /><br />
