Messi criticises Copa America pitches: They're all very bad, it's hard to play on them<br />ബ്രസീലില്‍ നടന്ന് കൊണ്ടിരിക്കുന്ന കോപ്പ അമേരിക്കയ്ക്ക് ഒരുക്കിയിരിക്കുന്ന പിച്ചുകളുടെ നിലവാരത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസി. ഖത്തറിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ വിജയിച്ച് ക്വാര്‍ട്ടറിലെത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു കളിനടന്ന പിച്ചിനെതിരെ മെസി വിമര്‍ശനവുമായെത്തിയത്.