first time in history of kerala women flee from prison<br /><br />കേരള ചരിത്രത്തിലാദ്യമായി ജയില്‍ചാടി ചരിത്രം സൃഷ്ടിച്ച് രണ്ട് വനിതാ തടവുകാര്‍. തിരുവനന്തപുരം അട്ടകുളങ്ങര വനിതാ ജയിലില്‍ നിന്നാണ് വിചാരണ തടവുകാരായ ശില്‍പ മോള്‍, സന്ധ്യ എന്നിവര്‍ ജയില്‍ ചാടിയത്. മോഷണകേസ് പ്രതികളാണ് ശില്‍പയും സന്ധ്യയു