Sourav Ganguly Supports MS Dhoni <br />ഒരു മോശം പ്രകടത്തിന്റെ പേരില്‍ ധോനിയെ ക്രൂശിക്കരുതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലി. ലോകകപ്പില്‍ അഫ്ഗാനെതിരായ മോശം പ്രകടനത്തിന്റെ പേരില്‍ മാത്രം ധോണിയെ വിലയിരുത്തുന്നത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.