Chris Gayle vs Jasprit Bumrah, Virat Kohli vs Jason Holder and other key battles<br />ക്രിസീലെത്തിയാല്‍ ബൗളര്‍മാരെ ഒരു ദയയുമില്ലാതെ പന്താടുന്ന ഗെയ്‌ലിനു മുന്നില്‍ വഴിമാറാത്ത റെക്കോര്‍ഡുകള്‍ വളരെ കുറവാണ്. ഏകദിനത്തില്‍ 10,345ഉം ടി20യില്‍ 1627ഉം ടെസ്റ്റില്‍ 7214ഉം റണ്‍സ് വിന്‍ഡീസ് കുപ്പായത്തില്‍ ഗെയ്ല്‍ ഇതിനകം നേടിക്കഴിഞ്ഞു.