Comparing MS Dhoni And Virat Kohli Is Not Right, Says Bowling Coach Bharat Arun<br /><br />ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെ നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് ഇന്ത്യയുടെ ബൗളിങ് കോച്ചായ ഭരത് അരുണ്‍ അഭിപ്രായപ്പെട്ടു. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്നു നടക്കാനിരിക്കുന്ന മല്‍സരത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം