Potassium Ferrocyanide in Indian top brand salts more than permissible, says US lab report<br />ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും എന്നാണ് പഴഞ്ചൊല്ല്. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ പാക്കറ്റില്‍ ലഭിക്കുന്ന സംസ്‌കരിച്ച ഉപ്പ് കഴിച്ചാല്‍ വെള്ളം അല്ല, ഒരുപാട് മരുന്ന് കഴിക്കേണ്ട സാഹചര്യം ആണ് ഉള്ളത്. ഇന്ത്യയില്‍ വിപണിയില്‍ ലഭിക്കുന്ന അയഡിന്‍ ചേര്‍ത്ത പൊടിയുപ്പില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ പൊട്ടാഷ്യം ഫെറോസയനൈഡ് ഉണ്ടെന്നാണ് പുതിയ വിവരം. അമേരിക്കയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ ആണ് ഇത് കണ്ടെത്തിയത്