Surprise Me!

അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം പൊളിയുന്നു

2019-06-27 85 Dailymotion

indefinite strike by inter state buses in kerala continues, but booking starts <br />അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ സമരം പൊളിയുന്നു. സമരം തുടരുമ്പോഴും പല ബസുകളിലും ബുക്കിംഗ് പുനരാരംഭിച്ചിട്ടുണ്ട്. <br />കെഎസ്ആര്‍ടിസിയും കര്‍ണാടക ആര്‍ടിസിയും കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയതോടെ അന്തര്‍ സംസ്ഥാന സ്വകാര്യ ബസുടമകളുടെ പണിമുടക്കിന് തിരിച്ചടിയായത്.ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായി ബസുകളില്‍ നടത്തുന്ന പരിശോധനയും പിഴ ചുമത്തലും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അന്തര്‍ സംസ്ഥാന ബസുകള്‍ സമരമാരംഭിച്ചത്<br />

Buy Now on CodeCanyon