Surprise Me!

കോട്രലിന് ഷമിയുടെ കിടുക്കാച്ചി സല്യൂട്ട്‌

2019-06-27 1,411 Dailymotion

വെസ്റ്റിന്‍ഡീസ് താരം ഷെല്‍ഡണ്‍ കോട്രലിനെ സല്യൂട്ടടിച്ച് പറഞ്ഞയച്ചിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ചഹലിന്‌റെ പന്തില്‍ കോട്രല്‍ ഔട്ടായപ്പോഴായിരുന്നു ഷമി സല്യൂട്ടടിച്ച് മധുരപ്രതികാരം ചെയ്തത്‌<br /><br />In funny moment, Mohammed Shami imitates Sheldon Cottrell's salute celebration

Buy Now on CodeCanyon