Bihar Youth Congress workers write letters in blood, urge Rahul Gandhi to continue as party chief

അധ്യക്ഷ പദവിയില്‍ രാഹുല്‍ ഗാന്ധി തുടരണമെന്ന സമ്മര്‍ദ്ദം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ്. നിലവിലെ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഒഴിയരുതെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് രക്തം കൊണ്ടെഴുതിയ കത്തുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്. യൂത്ത് കോണ്‍ഗ്രസ് ബീഹാര്‍ ഘടകമാണ് രാഹുല്‍ ഗാന്ധി തീരുമാനം പുന പരിശോധിക്കണമെന്നാവശ്യപ്പെട്ട് രക്തം കൊണ്ട് കത്തെഴുതിയത്