Surprise Me!

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം

2019-06-28 135 Dailymotion

<br />ലോക്സഭാ തിരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ എല്‍ഡിഎഫിന് ആശ്വാസമായി തദ്ദേശം സ്വയംഭരണ വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് ഫലം. സംസ്ഥാനത്തെ 13 ജില്ലകളിലെ 44 സീറ്റുകളിലാണ് വ്യാഴാഴ്ച ഉപതിരഞ്ഞെടുപ്പ് നടന്നത്. 44 വാര്‍ഡുകളില്‍ 22 സീറ്റുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. യുഡിഎഫ് 17 സീറ്റുകളിലും ബിജെപി 5 സീറ്റുകളിലും വിജയിച്ചു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായ 6 വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിന്റെ 7 സീറ്റുകള്‍ യുഡിഎഫും പിടിച്ചെടുത്തു. അതേസമയം യുഡിഎഫിന്റെ ഒരു സീറ്റ് ബിജെപിയും പിടിച്ചെടുത്തിട്ടുണ്ട്<br /><br />Local Body By Election Results, LDF wins 22 seats out of 44<br />

Buy Now on CodeCanyon