വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ രോഹിത് ശര്‍മ്മയുടെ പുറത്താവല്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇപ്പോള്‍ മൂന്നാം അമ്പയറുടെ തെറ്റായ തീരുമാനത്തിലൂടെയാണ് താന്‍ പുറത്തായതെന്ന് തെളിയിക്കുന്ന പോസ്റ്റുമായി എത്തിയിരിക്കുകയാണ് രോഹിത് ട്വിറ്ററില്‍<br /><br />Disappointed Rohit Sharma takes to Twitter to suggest he was not out against Windies<br /><br />