Swarm of bees invades pitch during SL vs SA match<br /><br />ദക്ഷിണാഫ്രിക്ക ശ്രീലങ്ക മത്സരത്തിനിടെ ഗ്രൌണ്ടില്‍ തേനീച്ചകളുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്. ശ്രീലങ്കയുടെ ബാറ്റിങ്ങ് സമയത്താണ് കളി തടസപ്പെടുത്തി ഗ്രൌണ്ടിലേക്ക് തേനീച്ചക്കൂട്ടം കടന്നു വന്നത്. സുരക്ഷ മുന്നില്‍ കണ്ട് താരങ്ങളെല്ലാം ഗ്രൌണ്ടില്‍ കമിഴ്ന്ന് കിടന്നത് താരങ്ങള്‍ക്കിടയിലും കാണികള്‍ക്കിടയിലും ചിരി പടര്‍ത്തി<br /><br />