Chile beats Colombia in shootout to reach Copa America semis<br />പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ കൊളംബിയയെ മറികടന്ന് നിലവിലെ ചാമ്ബ്യന്മാരായ ചിലി, കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ സെമിയിലെത്തി. സാവോ പോളോയില്‍ നടന്ന പോരാട്ടം നിശ്ചിത സമയത്ത് ഗോള്‍ രഹിത സമനിലയില്‍ തുടര്‍ന്നതിനാലാണ് വിജയികളെ കണ്ടെത്താന്‍ പെനാല്‍റ്റി ആവശ്യമായി വന്നത്. ഷൂട്ടൗട്ടില്‍ 5-4 നായിരുന്നു ചിലിയുടെ വിജയം
