vvs laxman against m s dhoni<br />ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്കെതിരെ രൂക്ഷവിമര്‍ശനമായി മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷമ്ണ്‍. ധോണിയുടെ ബാറ്റിംഗിനോടുളള സമീപനം ശരിയല്ലെന്ന് പറയുന്ന ലക്ഷ്മണ്‍ ധോണിയെ പോലുളള താരത്തില്‍ നിന്ന് കുറച്ച് കൂടി മികച്ച ഇന്നിംഗ്സ് പ്രതീക്ഷിക്കുന്നതായും താരം പറയുന്നു